HomeEventsബ്രദേസ്‌ ഡേ വിജയാഘോഷത്തിൽ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും ; താരമായി ആസിഫിന്റെ കുഞ്ഞു...

ബ്രദേസ്‌ ഡേ വിജയാഘോഷത്തിൽ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും ; താരമായി ആസിഫിന്റെ കുഞ്ഞു മാലാഖ – വീഡിയോ കാണാം

പൃഥ്വിരാജ് നായകനായ ബ്രദേസ്‌ ഡേ യുടെ വിജയാഘോഷച്ചടങ്ങിൽ ആസിഫ് അലിയുടെ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും നടന്നു. ആസിഫിനും പ്രിത്വിരാജിനും ഒപ്പം കുഞ്ചാക്കോ ബോബനും ചടങ്ങിൽ പങ്കെടുത്തു. താരങ്ങൾ നിറഞ്ഞുനിന്ന രാവിൽ പക്ഷെ താരമായത് ആസിഫ് അലിയുടെ മകൾ നൂർ ഫാത്തിമ ആണ്.

വീഡിയോ കാണാം

RELATED ARTICLES
- Advertisment -
Google search engine

Most Popular