ഞായർ. ആഗ 7th, 2022

Month: ജൂൺ 2019

രാജിസന്നദ്ധത അറിയിച്ച് പി.കെ.ശ്യാമള

പി.കെ.ശ്യാമള രാജിസന്നദ്ധത പാർട്ടിയെ അറിയിച്ചതായി എം.വി.ജയരാജൻ. അന്വേഷണത്തിനൊപ്പം പാർട്ടിയും കാര്യങ്ങൾ പരിശോധിക്കും. തനിക്ക് വീഴ്ച സംഭവിച്ചത് ശ്യാമള പാർട്ടിയോട് സമ്മതിച്ചിരുന്നു. പി.കെ.ശ്യാമളയ്ക്ക് അധ്യക്ഷയെന്ന നിലയിൽ ഉദ്യോn സ്ഥരെ നിയന്ത്രിക്കാനായില്ലെന്നും രാജിക്കാര്യത്തിൽ സംസ്ഥാന സമിതി തീരുമാനമെടുക്കുമെന്നും ബീനയുടെ പരാതിയിൽ അന്വേഷിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും…

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. അടുത്ത വെള്ളിയാഴ്‌ച്ച ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കും. രണ്ടാഴ്ചക്കകം തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കെജിഎംസിടിഎ അറിയിച്ചു.

കിടിലൻ മേക്കോവറിൽ വിജയ്: ബിഗിൽ ഫസ്റ്റ്ലുക്ക് എത്തി.

വിജയ്-അറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായ ബിഗിലിന്റ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. മെർസൽ, സർക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം എ.ആർ.റഹ്മാൻ വീണ്ടുമൊരു വിജയ്…

നടി വിഷ്ണുപ്രിയ വിവാഹിതയായി വിഡിയോയും ചിത്രങ്ങളും കാണാം

സ്പീഡ് എന്ന മലയാളചിത്രത്തിലൂടെ സിനിമയിലെത്തിയ നടി വിഷ്ണുപ്രിയ വിവാഹിതയായി. ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് വിജയനാണ് വരൻ. ആലപ്പുഴയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. കേരളീയ വിവാഹസാരിയിലും സ്വർണാഭരണങ്ങളിലും വിഷ്ണുപ്രിയ അതീവ സുന്ദരിയായി. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുമ രഞ്ജിമർ ആണ് വിഷ്ണുപ്രിയയെ അണിയിച്ചൊരുക്കിയത്.…

മക്കൾ സെൽവന്റെ ആക്ഷന്‍ ത്രില്ലർ ചിത്രം ‘സിന്ധുബാദ്’ ജൂൺ 21 ന് !

‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതിയുടെ  ആക്ഷന്‍ ത്രില്ലർ ചിത്രം ‘സിന്ധുബാദ്’ മെയ് 16ന്  പ്രദർശനത്തിനെത്തുന്നു. എസ്. യു അരുണ്‍ കുമാറാണ് ഈ  ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് എസ്. യു അരുണ്‍ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്നത്. ഈ കൂട്ടു…

പ്രേമചന്ദ്രന്റെ വെളിപ്പെടുത്തൽ

യുവതീ പ്രവേശനത്തെ അനുകുലിച്ചുള്ള സത്യവാങ്മൂലം മന്ത്രിസഭ എടുത്ത തീരുമാനമല്ലെന്നും മന്ത്രി തലത്തിൽ മാത്രം എടുത്ത തീരുമാനമെന്നും പ്രേമന്ദ്രൻ.എൻ.കെ.പ്രേമചന്ദ്രൻ അന്ന് മന്ത്രിസഭയിൽ അംഗമായിരുന്നു. വി.എസ് സർക്കാരിന്റെ കാലത്താണ് സത്യവാങ്മൂലം. അന്ന് മന്ത്രി ജി.സുധാകരനായിരുന്നു ദേവസ്വം മന്ത്രി എന്നും പ്രേമചന്ദ്രൻ.

നടി സമീറ റെഡ്‌ഡിയുടെ ഗർഭകാല ചിത്രങ്ങൾ കാണാം

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും സജീവ സാന്നിദ്ധ്യമായിരുന്ന സമീറ റെഡ്ഡിയുടെ ഗർഭകാല ചിത്രങ്ങൾ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഒരുപാട് ആളുകളാണ് ചിത്രത്തിനെതിരെ സംസാരിച്ചത് എന്നാൽ ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെയുള്ള താരത്തിന്റെ പ്രതികരണം ഇത്തരക്കാർക്കുള്ള മറുപടിയാണ്. ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത…

അമല പോളിന്റെ സസ്പെൻസ് ത്രില്ലർ ആടൈ ടീസർ ; എത്തി

അമല പോൾ നായികയാകുന്ന ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആടൈ യുടെ ടീസർ എത്തി. രത്‌നകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ സസ്പെൻസ് നിറഞ്ഞതാണ് ടീസറും. ടീസർ കാണാം

വരുന്നു എംപുരാൻ

ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായ ലൂസിഫർ ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ പേര് പ്രഖ്യാപിച്ചു.പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫർ. മുരളി ഗോപി തിരക്കഥ തയ്യാറാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ…

വർഷങ്ങൾക്ക് ശേഷം സംവൃത സുനിൽ തിരിച്ചെത്തുന്നു

വിവാഹ ശേഷം നീണ്ട ഇടവേളകഴിഞ്ഞു നടി സംവൃത സുനിൽ നായികയാകുന്ന ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ ? ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി സംവൃത സുനിൽ ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബിജു മേനോൻ ആണ് നായകൻ . ഒരു വടക്കന്‍…

ആകാശഗംഗ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വിനയൻ സംവിധാനം ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമായ ‘ആകാശ ഗംഗ 2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി . നടൻ ജയസൂര്യയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത് . ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri