HomeMoviesനടി സമീറ റെഡ്‌ഡിയുടെ ഗർഭകാല ചിത്രങ്ങൾ കാണാം

നടി സമീറ റെഡ്‌ഡിയുടെ ഗർഭകാല ചിത്രങ്ങൾ കാണാം

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും സജീവ സാന്നിദ്ധ്യമായിരുന്ന സമീറ റെഡ്ഡിയുടെ ഗർഭകാല ചിത്രങ്ങൾ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഒരുപാട് ആളുകളാണ് ചിത്രത്തിനെതിരെ സംസാരിച്ചത് എന്നാൽ ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെയുള്ള താരത്തിന്റെ പ്രതികരണം ഇത്തരക്കാർക്കുള്ള മറുപടിയാണ്.

ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണ് താൻ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ സമീറ പറയുന്നു

RELATED ARTICLES
- Advertisment -

Most Popular