HomeNewsമോദി സർക്കാർ; മന്ത്രിമാരുടെ പട്ടികയായി

മോദി സർക്കാർ; മന്ത്രിമാരുടെ പട്ടികയായി

രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, ധർമേന്ദ്ര പ്രധാൻ, നിതിൻ ഗഡ്കരി, നിർമലാ സീതാരാമൻ, സ്മൃതി ഇറാനി, നരേന്ദ്ര സിങ്, തോമാർ എന്നിവരാണ് മന്ത്രിമാരാകുക. അമിത് ഷാ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് സൂചന. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരനാണ് സാധ്യത.

RELATED ARTICLES
- Advertisment -

Most Popular