ഞാൻ ട്രാൻസ്ജെൻറർ അല്ല ട്രാൻസ് സെക്ഷ്വൽ : ശ്രദ്ധേയമായി “ഞാൻ മേരിക്കുട്ടി”യുടെ ട്രൈലർ
സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ഞാൻ മേരിക്കുട്ടിയുടെ ട്രൈലർ പുറത്തിറങ്ങി. സിനിമയുടെ ട്രെയിലർ പുറത്തിറക്കിയത് ഇന്ത്യയിൽ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാൻസ്‌വുമൻസ് ചേർന്നാണ്.…