മാരുതി സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ബുക്കിങ് ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കുയുടെ സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ഏപ്രില്‍ 24-ന് മാരുതി അവതരിപ്പിക്കും.വലിയ മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് ഡിസയര്‍ പുറത്തിറക്കുന്നത്.…