Kerala flood

പ്രളയക്കെടുതി; പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 19/08/2019 മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി…

നാളെ (14-08-2019) ഓറഞ്ച് അല്ലെർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 14ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്'…

പ്രളയം : നഷ്ടപ്പെട്ട രേഖകളുടെ വിതരണം ആരംഭിച്ചു

പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകളുടെ വിതരണം സർക്കാർ ആരംഭിച്ചു. കുറച്ചു ദിവസങ്ങള്‍ക്കകം രേഖാവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം വീടുകള്‍ക്കുണ്ടായ നഷ്ടത്തിനാണ് സാമ്പത്തിക സഹായം…

പ്രഭാസ് കേരളത്തിന് നൽകിയത് 25 ലക്ഷം മാത്രം

കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നടൻ പ്രഭാസ് നൽകിയത് 25 ലക്ഷം രൂപ മാത്രം.  പ്രഭാസ്…

വി.പി.എസ്. ഹെല്‍ത്ത് കൈയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി

തിരുവനന്തപുരം: യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നല്‍കുന്ന…

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കിയ കുടുംബങ്ങള്‍ക്ക് നല്‍കാനായി 89,540 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിക്കുക്കും: രാംവിലാസ് പസ്വാന്‍.

പ്രളയബാധിതമായ കേരളത്തില്‍ സ്വീകരിച്ച ദുരിതാശ്വാസ നടപടികളെക്കുറിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ശ്രീ രാംവിലാസ് പസ്വാന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.…

എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകൾ വെള്ളത്തില്‍

ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം സംസ്ഥാനത്തെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതിനാൽ അതിലൂടെയുള്ള യാത്ര ഒഴുവാക്കണം എന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ്. പൊതുമരാമത്ത്…

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വീണ്ടും ഉരുൾപൊട്ടൽ

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. പാലക്കാട്ടും ഇടുക്കിയിലും വീണ്ടും കനത്ത മഴ. കോഴിക്കോട് ആനക്കാംപൊയില്‍ ഉള്‍വനത്തലും മലപ്പുറത്ത് നിലമ്പൂരിൽ ഉരുൾപൊട്ടി. മുത്തപ്പന്‍ പുഴയില്‍…

ദുരിതങ്ങൾ വിലയിരുത്താൻ രാജ്നാഥ് സിംഗ് കേരളത്തിലേക്ക്

കനത്ത മഴ വിതച്ച ദുരിതങ്ങൾ വിലയിരുത്തൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിൽ എത്തും. മഴക്കെടുതി ബാധിച്ച സ്ഥലങ്ങൾ വ്യോമ മാർഗം അദ്ദേഹം വിലയിരുത്തും.…