News

‘നയനാമൃതം’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂര്‍വപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓര്‍ണേറ്റ് ഇന്ത്യ യു.കെ.യുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'നയനാമൃതം' പദ്ധതിയുടെ…

ബന്ധുനിയമന വിവാദം മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

ബന്ധുനിയമനം വിവാദമാകുമ്പോൾ കെ ടി ജലീൽ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. വ്യക്തമായ സ്വജനപക്ഷപാതമാണ് മന്ത്രി കെ…

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റവും, സ്‌ട്രോക്ക് യൂണിറ്റും

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച, പവര്‍ ലോണ്‍ട്രി, സ്‌ട്രോക്ക് യൂണിറ്റ് എന്നിവയുടെ…

ശബരിമല : പടിപൂജ ആരംഭിച്ചു

നട അടക്കുന്നതിന് മുന്നോടിയായ പടിപൂജ ശബരിമലയിൽ ആരംഭിച്ചു. സന്നിധാനത്ത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിചേർന്നിട്ടുള്ളത്. സന്നിധാനം സംഘർഷാവസ്ഥയിൽ നിന്നും ഭക്തി സാന്ദ്രമായ…

ശബരിമലയെ കലാപഭൂമി ആക്കാൻ സംഘപരിവാർ ശ്രമിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമലയെ കലാപഭൂമി ആക്കാനാണ് സംഘപരിവാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. വിശ്വാസങ്ങൾ സംരക്ഷിക്കാനല്ല വിശ്വാസികളെ ആക്രമിക്കുകയും ആചാരങ്ങൾ ലംഘിക്കുകയുമാണ് അവർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി…

ശബരിമലയിൽ ആചാരലംഘനം

ദേവസംബോർഡ് അംഗം കെ പി ശകരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു . ഇന്നലെ നടതുറന്ന സമയത്താണ് ദേവസ്വംബോര്‍ഡ് അംഗം കെ പി ശകരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി…

തിരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയാൽ ആചാരലംഘനമെന്ന് തന്ത്രി കണ്oര് രാജിവര്

തിരുമുടി കെട്ടില്ലാതെ പൂജാരിമാർക്കും കൊട്ടാരം പ്രതിനിധികൾക്കും മാത്രമാണ് 18-ാം പടി കയറാനുള്ള അനുവാദമുള്ളു എന്നും മറ്റാരെങ്കിലും കയറിയാൽ അത് ആചാരലംഘനമാണെന്നും…

മലകയറാൻ തൃപ്തിദേശായി എത്തും

ശബരിമല സ്ത്രീപ്രവേശനത്തിനുവേണ്ടി ഹർജി നൽകിയ തൃപ്തിദേശായി വൃശ്ചികത്തിൽ ശബരിമലയിൽ എത്തും. നവംബർ പതിനേഴിന് ശേഷം ശബരിമലയിൽ എത്തുമെന്ന് തൃപ്തിദേശായി മാധ്യമങ്ങളോട്…

ദർശനത്തിന് സുരക്ഷ ആവിശ്യപ്പെട്ട് യുവതി പമ്പയിൽ

ശബരിമല ദർശനം നടത്താൻ സുരക്ഷ ആവിശ്യപ്പെട്ട് യുവതി പമ്പയിൽ .30 വയസുള്ള അഞ്ചു എന്ന ചേർത്തല സ്വദേശിയാണ് പമ്പ കണ്ട്രോൾ റൂമിൽ എത്തിയിരിക്കുന്നത്…

മാധ്യമങ്ങൾക്കിടയിൽ CPM ഫ്രാക്ഷൻ പ്രവർത്തിക്കുന്നു : P S ശ്രീധരൻപിള്ള

മാധ്യമ പ്രവർത്തകർക്കിടയിൽ CPM ഫ്രാക്ഷൻ പ്രവർത്തിക്കുന്നതായും അത് വളരെ അപകടമാണെന്നും എത്രയും പെട്ടെന്ന്  പിരിച്ചുവിടാൻ  CPM തയാറാകണമെന്നും P S…

നടയടയ്ക്കാനുള്ള നീക്കം ബിജെപി യുമായി ആലോചിച്ചെന്ന് പി.എസ് ശ്രീധരൻ പിള്ള

തുലാമാസ പൂജയുടെ അന്ന് സ്ത്രീകൾ പ്രവേശിച്ചാൽ നടയടയ്ക്കാനുള്ള തീരുമാനം തന്ത്രി തന്നോട് ആലോചിച്ചെന്ന് ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. യുവമോർച്ച യോഗത്തിലെ…

ദീപാവലി: സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി അഗ്‌നിശമനസേന

ദീപാവലി തിളക്കത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൈപൊള്ളാതിരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിശമനസേന. ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമായാണ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍…