HomeNewsശബരിമല : പടിപൂജ ആരംഭിച്ചു News ശബരിമല : പടിപൂജ ആരംഭിച്ചു By admin November 6, 2018 0 Share FacebookXPinterestWhatsApp നട അടക്കുന്നതിന് മുന്നോടിയായ പടിപൂജ ശബരിമലയിൽ ആരംഭിച്ചു. സന്നിധാനത്ത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിചേർന്നിട്ടുള്ളത്. സന്നിധാനം സംഘർഷാവസ്ഥയിൽ നിന്നും ഭക്തി സാന്ദ്രമായ അന്തരീക്ഷമായിട്ടുണ്ട്. രാത്രി 10 മണിയോടെ നടയടയ്ക്കും Tagsshabarimala Share FacebookXPinterestWhatsApp Previous articleശബരിമലയെ കലാപഭൂമി ആക്കാൻ സംഘപരിവാർ ശ്രമിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയൻNext articleദീപാവലി ഗംഭീരമാക്കി ഇന്ത്യൻ ടീം admin RELATED ARTICLES News ശ്രീഗുരുവായൂരപ്പനെ തൊഴുത് കാണിക്കയർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു November 27, 2026 News തിരുപ്പറങ്കുൻറം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ്; ക്ഷേത്ര ട്രസ്റ്റി ബോർഡ് സസ്പെൻഡ് ചെയ്തു November 27, 2026 News രാജ്യാന്തര വിപണിക്ക് പിന്നാലെ കേരളത്തിലും സ്വർണക്കുതിപ്പ്; ഒറ്റദിവസം കൊണ്ട് പവന് കൂടിയത് 2,640 രൂപ! November 27, 2026 Most Popular ശ്രീഗുരുവായൂരപ്പനെ തൊഴുത് കാണിക്കയർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു November 27, 2026 തിരുപ്പറങ്കുൻറം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ്; ക്ഷേത്ര ട്രസ്റ്റി ബോർഡ് സസ്പെൻഡ് ചെയ്തു November 27, 2026 രാജ്യാന്തര വിപണിക്ക് പിന്നാലെ കേരളത്തിലും സ്വർണക്കുതിപ്പ്; ഒറ്റദിവസം കൊണ്ട് പവന് കൂടിയത് 2,640 രൂപ! November 27, 2026 സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് ഒറ്റയടിക്ക് കൂടിയത് 1,280 രൂപ, വെള്ളിവിലയിലും വർധന November 27, 2026 Load more