HomeNewsശബരിമലയിൽ ആചാരലംഘനം

ശബരിമലയിൽ ആചാരലംഘനം

ദേവസംബോർഡ് അംഗം കെ പി ശകരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു . ഇന്നലെ നടതുറന്ന സമയത്താണ് ദേവസ്വംബോര്‍ഡ് അംഗം കെ പി ശകരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് .സമാനമായ ആരോപണം   ആര്‍.എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്കെതിരെ കെ പി ശകരദാസ് ഇന്ന് രാവിലെ ആരോപിച്ചിരുന്നു .തൊട്ടുപിന്നാലെയാണ് കെ പി ശകരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് . ആചാരലംഘനം നടന്നിട്ടുണ്ടെകിൽ പരിഹാരക്രിയകൾ നടത്തുമെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു .

RELATED ARTICLES
- Advertisment -
Google search engine

Most Popular