Monday, August 19, 2019

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ജിയോളജി ടീച്ചർ ഓൺലൈൻ പരീക്ഷ ജൂൺ 23 രാവിലെ 10 മുതൽ 12.15 വരെ. ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക്...

ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ൽ 90.24 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ൽ 3,09,065 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 14,735...

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം ഇന്ന്

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. cbser esults.nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ ഫ​ലം അ​റി​യാ​നാ​കും. എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12. 11,86,306 വി​ദ്യാ​ർ​ഥി​ക​ളാ​ണ്...

കെ മാറ്റ് കേരള പരീക്ഷ : ജൂണ്‍ ഏഴുവരെ അപേക്ഷ സ്വീകരിക്കും

തിരുവനന്തപുരം:കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷക്ക് https://kmatkerala.in/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം.

പഠിക്കാം, പഠിച്ചതെല്ലാം ഓര്‍മിക്കാം

ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പരാതി പറയുന്നവരുണ്ട്. പരീക്ഷ അടുക്കുമ്പോൾ സ്ഥിരം കേൾക്കുന്നതാണ് ഈ മറവി . ആശയങ്ങള്‍ ഗ്രഹിച്ച് മനസ്സില്‍ അരക്കിട്ടുറപ്പിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലുറപ്പിക്കാന്‍ ശ്രമിക്കണം. നന്നായി ഓര്‍മ്മിക്കുവാന്‍...

എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 97.84 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 4,41,103 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 4,31,162 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തിനു യോ​ഗ്യ​ത നേ​ടി​യ​ത്. കഴിഞ്ഞ...

ബി.എസ്.സി./ഡിപ്ലോമാ നഴ്‌സുമാരെ സ്‌കൈപ്പ് ഇന്റര്‍വ്യൂ

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ 25 ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന...

ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍

പി.എസ്.സി ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ II തസ്തികയിലെ ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പര്‍: 276/2018) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍വഴി ജനുവരി...

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്ലസ് ടു, കൊമേഴ്‌സ്/ ബി.കോം/ എം.കോം/ ബി.ബി.എ/...

പി എസ് സി ആവർത്തിക്കുന്ന 10 ചോദ്യങ്ങൾ

1 .  മുടിചൂടും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത് ? വൈകുണ്o  സ്വാമികൾ 2 . ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ? പമ്പ 3. 1896 ലെ ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത് ആര് ? ഡോ. പൽപ്പു 4...

ക്യാറ്റ് 2017 പരീക്ഷ നവംബര്‍ 26ന്

2017 ക്യാറ്റ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. നവംബര്‍ 26നാണ് പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ 20 ഐഐഎമ്മുകളിലേക്കും നൂറിലേറെയുളള മാനേജ്മെന്‍റ് സ്കൂളുകളിലേക്കുമുളള പ്രവേശനം ക്യാറ്റ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്കുളള രജിസ്ട്രേഷന്‍...

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം തിരുവനന്തപുരം: സംസ്ഥാനത്തു ഹയർസെക്കൻഡറി പരീക്ഷയുടെ വിജയശതമാനം മെച്ചപ്പെട്ടു. ഈ വർഷം 83.37 ശതമാനം വിജയമാണ് കൈവരിച്ചത് . പ്ലസ് ടു വിനു 3,05,262 വിദ്യാർത്ഥികൾ...

Latest article

പ്രളയക്കെടുതി; പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 19/08/2019 മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു പാഠപുസ്തകങ്ങൾക്ക് പുറമേ...

സനൽകുമാറിന്റെ അടുത്ത ചിത്രത്തിൽ പ്രധാനകഥാപാത്രമായി മഞ്ജു

നിരൂപക പ്രശംസ നേടിയ ചോലയ്ക്കും എസ് ദുർഗയ്ക്കും ശേഷം സംവിധായകൻ സനാൽ കുമാർ ശശിധരൻ തന്റെ അടുത്ത ചിത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയർ...

വിശാൽ – സുന്ദർ.സി പുതിയ ചിത്രം “ആക്ഷൻ “!

തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനംഐ ചെയ്യുന്ന പുതിയ സിനിമയ്ക്ക് "ആക്ഷൻ " എന്ന് പേരിട്ടു .ഈ ചിത്രത്തിന്റെ ഫസ്റ്റ്...
ads