ഷാരൂഖ് ഖാന്‍- ഗൗരി ഖാന്‍ ദമ്പതികളുടെ മകളായ സുഹാന ഖാന്‍ ഇടക്കെല്ലാം മാധ്യമ ശ്രദ്ധ നേടാറുണ്ട്. സുഹാന സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഗോസിപ്പുകളും ഇറങ്ങിയിരുന്നു.
എന്നാൽ പുതിയ വോഗ് മാഗസിന്റെ കവർപേജിൽ സ്റ്റെയിലിഷ് ലൂക്കിലെത്തിയ സുഹാന ആണ് ഇപ്പോൾ എല്ലാവരുടേം ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തോടെ സുഹാന സിനിമയിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ശക്തമാകുകയാണ്.
മകൾ മോഡലായ വോഗിന്റെ ആഗസ്റ്റ് മാസത്തിലെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് ഷാരൂഖ് ഖാൻ മകൾക്ക് അവസരം നൽകിയതിൽ നന്ദി അറിയിക്കുകയും ചെയ്തു.
Awesome shoot with Suhana… @VOGUEIndia.
Photographed by: @Errikos_Andreou Styled by: @Anaita_Adajania
Hair: @YianniTsapatori pic.twitter.com/TbxuCjZ5Os— Gauri Khan (@gaurikhan) July 31, 2018

