HomeMovies"കായംകുളംകൊച്ചുണ്ണി" ആദ്യഗാനം പുറത്തിറങ്ങി

“കായംകുളംകൊച്ചുണ്ണി” ആദ്യഗാനം പുറത്തിറങ്ങി

പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻ പോളി നായകനാകുന്ന കായംകുളംകൊച്ചുണ്ണിയുടെ ആദ്യഗാനം പുറത്തിറങ്ങി. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി മോഹൻലാലും വേഷമിടുന്നുണ്ട്. റോഷൻ ആൻഡ്രൂസാണ് സംവിധായകൻ.

“കളരിയടവും ചുവടിനഴകും “.. എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും ശ്രയ ഘോഷാലും ചേർന്നാണ്. ഷോബിൻ കണ്ണങ്കാട്ടിന്റെ വരികൾക്ക് ഈണമിട്ടത് ഗോപിസുന്ദർ ആണ്.

RELATED ARTICLES
- Advertisment -

Most Popular