HomeVideosരാജമൗലി ചിത്രം ആർ.ആർ.ആർ ട്രെയ്‌ലർ പുറത്തിറങ്ങി

രാജമൗലി ചിത്രം ആർ.ആർ.ആർ ട്രെയ്‌ലർ പുറത്തിറങ്ങി

രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന ആർ.ആർ. ആർ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.രാം ചരണും ജൂനിയർ എൻ.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ജനുവരി 7 ന് തീയേറ്ററുകളിൽ എത്തും .

RELATED ARTICLES
- Advertisment -

Most Popular