HomeMoviesപൃഥ്വിരാജിനായി ധനുഷ് പാടി ; നെഞ്ചോട് വിനാ.. ഏറ്റെടുത്ത് ആരാധകർ

പൃഥ്വിരാജിനായി ധനുഷ് പാടി ; നെഞ്ചോട് വിനാ.. ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധനുഷ്. പൃഥ്വിരാജിനായി പാട്ടു പാടി ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഒന്നുകൂടി സ്ഥാനം ഉറപ്പിക്കുകയാണ് ധനുഷ്. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിനുവേണ്ടിയാണ് ധനുഷ് പാടിയത് ധനുഷ് എഴുതിയ ഗാനം കൂടിയാണ് ഇത്.

കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് “ബ്രദേഴ്‌സ് ഡേ”. ഐശ്വര്യ ലക്ഷ്മി , പ്രയാഗ , മിയ , മഡോണ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular