HomeMovies‘പ്രണയ മീനുകളുടെ കടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

‘പ്രണയ മീനുകളുടെ കടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

കമൽ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വലിയ ഒരു മീനിനെ വേട്ടയാടി കൊണ്ടുവരുന്ന വിനായകന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ ഉള്ളത് . വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടൽ. മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

RELATED ARTICLES
- Advertisment -

Most Popular