ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രം ലൂസിഫറിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ലൂസിഫർ നിർമ്മിക്കുന്നത്.
ചിത്രങ്ങൾ കാണാം