karnataka

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാർ

കർണാടക : ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാ​റി​നെ എതിരില്ലാതെ തെ​ര​ഞ്ഞെ​ടു​ത്തു. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു മു​തി​ർ​ന്ന ബി​ജെ​പി  എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​ർ പി​ന്മാ​റി​യ​തോ​ടെയാണ് കോ​ൺ​ഗ്ര​സ്…

യെദ്യൂരപ്പ രാജിവെച്ചു

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെച്ചു  .നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്നതിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് ബി.എസ്.യെദ്യൂരപ്പ തന്റെ രാജി അറിയിച്ചത് .ഭരണത്തിലായാലും…

ബിജെപി കർണാടകയിൽ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണം

ന്യൂഡൽഹി: കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി നിർദ്ദേശം. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ…

കർണാടകയിൽ താമര വിരിഞ്ഞു

കർണാടക : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടി ബിജെപി. കൈവിട്ടു പോയ സംസ്ഥാനം അഞ്ചു വർഷത്തിനുശേഷം തിരിച്ചുപിടിച്ച സന്തോഷത്തിൽ ബിജെപി. വോ​ട്ടെ​ടു​പ്പ്…

കർണാടക ആർക്കൊപ്പം : വോട്ടെണ്ണൽ തുടങ്ങി

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി.  ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്…