വെള്ളി. ആഗ 15th, 2025

Latest Post

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അവധിയെടുത്ത് വിദേശത്തു ജോലിചെയുന്നത് നിയന്ത്രിക്കണമെന്ന് കോടതി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്തു വിദേശ ജോലിക്ക്പോകുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഇതിനുവേണ്ടി സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം . ഉദ്യോഗസ്ഥരുടെ ദീര്‍ഘ അവധി സർക്കാരിന് വരുന്ന അധിക ബാധ്യത നിയന്ത്രിക്കാനാണ് കോടതി നിര്‍ദേശം .ഇപ്പോൾ…

ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലൂ​ടെ ശ്ര​ദ്ദേ​യ​നാ​യ ഇടുക്കി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥ​ലം​മാ​റ്റി. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ഡ​യ​ക്ട​റാ​യാ​ണ് പു​തി​യ നി​യ​മ​നം നൽകിയിരിക്കുന്നത് . ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥ​ലം​മാ​റ്റികൊണ്ടുള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. കൈ​യേ​റ്റം ഒഴിപ്പിക്കലിനെ സംബന്ധിച്ച സി​പി​എം-​സി​പി​ഐ…

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി -ചിത്രങ്ങൾ കാണാം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും പങ്കെടുത്തു.പ്രണവും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ പൂജക്ക് തിരി തെളിയിച്ചത് .ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.…

വാര്‍ത്താ സമ്മേളനത്തില്‍ മോശമായി സംസാരിച്ചതിന് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു

തൃശൂർ : അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് കുമാറും മുകേഷും മോശമായി സംസാരിച്ചതിനും അമ്മ ഭാരവാഹികള്‍ കൂവിയതിനും അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു . തൃശൂരിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു…

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണ സംഘത്തിന്‍റെ യോഗം അവസാനിച്ചു

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്‍റെ യോഗം അവസാനിച്ചു.ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത് .ആ​ലു​വ എ​സ്പി എ.​വി. ജോ​ർ​ജ്, പെ​രു​ന്പാ​വൂ​ർ സി​ഐ ബൈ​ജു എ​ന്നി​വ​രും യോഗത്തിൽ പങ്കെടുത്തു .അ​ന്വേ​ഷ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന എ​ഡി​ജി​പി ബി. ​സ​ന്ധ്യ തി​രു​വ​ന​ന്ത​പു​ര​ത്താ​യ​തി​നാ​ൽ…

കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു

നെഹ്റു ഗ്രൂപ്പിന് വേണ്ടി ചർച്ച നടത്താൻ എത്തിഎന്നാരോപിച്ചു കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇടിമുറിയില്‍ മര്‍ദ്ദിക്കപ്പെട്ട പരാതിക്കാരനായ വിദ്യാര്‍ത്ഥി ഷജീര്‍ ഷൌക്കത്തലിയുമായി ആണ് ചര്‍ച്ച നടത്തിയത് . കൃഷ്ണദാസിന്‍റെ സഹോദരൻ കൃഷ്ണകുമാറും ചർച്ചയിൽ പങ്കെടുതിരുന്നു .പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കെ സുധാകരൻ…

കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിച്ചു – ചിത്രങ്ങൾ കാണാം

കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമായി. ഇന്നലെ രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകര്‍ന്നതോടെ തൃക്കലശാട്ട ചടങ്ങുകള്‍ക്ക് ആരംഭമായി. ശ്രീകോവില്‍ പിഴുത് തിരുവന്‍ചിറയില്‍ നിക്ഷേപിച്ചു. കലശമണ്ഡപത്തില്‍ നിന്ന് മണിത്തറയിലേക്ക് തിരുവന്‍ചിറ മുറിച്ചുള്ള പാത ഓടകള്‍ കൊണ്ട് പ്രത്യേകമായി വേര്‍തിരിച്ചു.തുടര്‍ന്ന് പ്രധാന…

സ്രാ​വു​ക​ൾ കുടുങ്ങും : പ​ൾ​സ​ർ സു​നി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സ്രാ​വു​ക​ൾ ഇ​നി​യും കു​ടു​ങ്ങാ​നു​ണ്ടെ​നും, സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നും മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി. റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ​ൾ​സ​ർ സു​നിയു​ടെ പ്ര​തി​ക​ര​ണം.ജീവന് ഭീഷണി ഉള്ളതിനാൽ പ​ൾ​സ​ർ…

ജിഎസ്ടിക്കു ശേഷം ഉള്ള സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക കാണാം

തിരുവനന്തപുരം∙ ജിഎസ്ടി വന്നതുകൊണ്ട് കേരളത്തിൽ 85 ശതമാനം ഉൽപ്പനങ്ങൾക്കും വില കുറയുമെന്ന് ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം പെട്ടന്നു മനസിലാകാൻപറ്റുന്ന പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം . നികുതി വ്യത്യാസപ്പട്ടിക കാണാം

മെമ്മറി കാർഡ് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ഏൽപിച്ചു : പൾസർ സുനി

നടി അക്രമിക്കപെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ ഏൽപിച്ചതായി പൾസർ സുനി മൊഴി കൊടുത്തതായി റിപ്പോർട്ടുകൾ . കൂട്ടുപ്രതി വിജേഷാണ് മെമ്മറി കാർഡ് കടയിൽ എത്തിച്ചതെന്നും സുനി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.പൊലീസ് ഉദ്യോഗസ്ഥർക്ക് ജയിലിൽവച്ചു…

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് അഡ്വ.ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ .കേസ് ഏറ്റെടുത്ത അഡ്വ.ആളൂര്‍ ജയിലില്‍ എത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നതെന്നും വേണ്ടി വന്നാല്‍ 164 പ്രകാരം…

നടിയെ ആക്രമിച്ച സംഭവം സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ അന്വേഷണം ശരിയായ നിലയിലാണ് നടക്കുന്നതെന്നും . പുതിയ അന്വേഷണത്തിന് സര്‍ക്കാരില്ലെന്നും . നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma - cafebarcel.com