HomeNewsമെമ്മറി കാർഡ് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ഏൽപിച്ചു : പൾസർ സുനി

മെമ്മറി കാർഡ് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ഏൽപിച്ചു : പൾസർ സുനി

നടി അക്രമിക്കപെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ ഏൽപിച്ചതായി പൾസർ സുനി മൊഴി കൊടുത്തതായി റിപ്പോർട്ടുകൾ . കൂട്ടുപ്രതി വിജേഷാണ് മെമ്മറി കാർഡ് കടയിൽ എത്തിച്ചതെന്നും സുനി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.പൊലീസ് ഉദ്യോഗസ്ഥർക്ക് ജയിലിൽവച്ചു നൽകിയ മൊഴിയിലാണ് പൾസർ സുനി നിർണായക വെളിപ്പെടുത്തൽ നടത്തിയത്.ഇതിനിടെ പൾസർ സുനിയെ തനിക്ക് അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പൊലീസിന് ലഭിച്ചു .

 

RELATED ARTICLES
- Advertisment -

Most Popular