HomeNewsസര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അവധിയെടുത്ത് വിദേശത്തു ജോലിചെയുന്നത് നിയന്ത്രിക്കണമെന്ന് കോടതി

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അവധിയെടുത്ത് വിദേശത്തു ജോലിചെയുന്നത് നിയന്ത്രിക്കണമെന്ന് കോടതി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്തു വിദേശ ജോലിക്ക്പോകുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാന സർക്കാരിനോട്  ഹൈക്കോടതി. ഇതിനുവേണ്ടി സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം . ഉദ്യോഗസ്ഥരുടെ ദീര്‍ഘ അവധി സർക്കാരിന് വരുന്ന അധിക ബാധ്യത നിയന്ത്രിക്കാനാണ് കോടതി നിര്‍ദേശം .ഇപ്പോൾ ദീര്‍ഘ അവധിയെടുത്ത് വിദേശത്തു ജോലി ചെയ്യുന്നവർ പെന്‍ഷനും ആനൂകൂല്യം കൈപ്പറ്റുന്നുണ്ട്. ദീർഘകാല അവധി നൽകരുതെന്ന് ഹൈക്കോടതി പലതവണ നിർദേശിച്ചിട്ടും സർക്കാർ സർവീസ് ചട്ടം ഭേദഗതി ചെയ്തിരുന്നില്ല .അതിനാലാണ് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി.

 

RELATED ARTICLES
- Advertisment -

Most Popular