കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം : ബാബു രാജിന് പറയാനുള്ളത്
തനിക്കു വെട്ടേറ്റ സംഭവത്തിൽ പുറത്തുവരുന്നത് തെറ്റിദ്ധരിക്കപ്പെട്ട വാർത്തകളാണെന്ന് നടൻ ബാബുരാജ്. കുളം വറ്റിക്കാൻ പോയതല്ലെന്നും കുളം വൃത്തിയാക്കാൻ എത്തിയതായിരുന്നുവെന്നും ബാബു രാജ് അവകാശപ്പെട്ടു. ഇതിനെക്കുറിച്ചു എനിക്ക് നിങ്ങളോടു പറയാനുള്ളത് എന്ന തലക്കെട്ടോടെ ഒരു വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്തു…