HomeNewsനടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് അഡ്വ.ആളൂര്‍

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് അഡ്വ.ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ .കേസ് ഏറ്റെടുത്ത അഡ്വ.ആളൂര്‍ ജയിലില്‍ എത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നതെന്നും വേണ്ടി വന്നാല്‍ 164 പ്രകാരം ഇക്കാര്യങ്ങള്‍ സുനി കോടതിയില്‍ രഹസ്യമൊഴിയായി നെൽകുമെന്നും ആളൂര്‍ വ്യക്തമാക്കി.മാര്‍ട്ടിന്‍ ഒഴികെയുള്ളവരുടെ കേസ്ആണ് അഡ്വ.ആളൂര്‍ ഏറ്റെടുത്തിരിക്കുന്നത് .

RELATED ARTICLES
- Advertisment -

Most Popular