HomeNewsഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിന് വീരമൃത്യു

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിന് വീരമൃത്യു. ഉറി സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തടയുന്നതിനിടയിലാണ് സൈനികന് ജീവൻ നഷ്ടപ്പെട്ടത്. പ്രദേശത്ത് കനത്ത തെരച്ചിൽ തുടരുകയാണ്.

Indian army soldiers killed

RELATED ARTICLES
- Advertisment -

Most Popular