നിപ്പാ വൈറസ് : സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടുണ്ട് എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും പ്രചാരണങ്ങളും തെറ്റാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ബിടെക്…

കേരളത്തിൽ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഇനിം ആര് ?

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതാണ് ഇപ്പോൾ…

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം ഇന്ന്

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. cbser esults.nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ രാ​വി​ലെ പ​ത്ത്…

നിപാ വൈറസിന് കാരണം വവ്വാലല്ല

കോഴിക്കോട്: സംസ്ഥാനത്ത് ഭീതിപരത്തുന്ന  നിപാ വൈറസിന് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് വവ്വാലല്ല നിപാ വൈറസിന്‍റെ ഉറവിടം എന്ന് കണ്ടെത്തിയത് . രോഗം പടര്‍ന്നത് വവ്വാലിലൂടെയെന്നാണ്…

‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ?

വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് റിപ്പോർട്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് രാജ 2 എന്നാണ്…

ടിനി ടോംന്റെ വത്യസ്ഥമായ വില്ലൻ കഥാപാത്രം എത്തുന്നു : ടീസർ കാണാം

നടൻ, സഹനടൻ, ഹാസ്യകഥാപാത്രo , വില്ലൻ എന്നീ വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്ത് മുന്നേറുന്ന താരമാണ് ടിനി ടോം. മലയാളത്തിന് ശേഷം തമിഴ് സിനിമയിലും…

മലബാര്‍ ചിക്കന്‍ കറി

നോൺ വെജ് പ്രേമികൾക്കായി സ്വാദിഷ്ടമുള്ള മലബാർ ചിക്കൻ കറി തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍- ഒരു കിലോ സവാള- അരക്കിലോ ഉരുളക്കിഴങ്ങ്-…

സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനൊപ്പം മകൻ ഗോകുൽ സുരേഷ്

വത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിനിന്ന താരമാണ് സുരേഷ് ഗോപി. ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ…

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാർ

കർണാടക : ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാ​റി​നെ എതിരില്ലാതെ തെ​ര​ഞ്ഞെ​ടു​ത്തു. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു മു​തി​ർ​ന്ന ബി​ജെ​പി  എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​ർ പി​ന്മാ​റി​യ​തോ​ടെയാണ് കോ​ൺ​ഗ്ര​സ്…

പണം തട്ടുന്ന മൊബൈൽ ആപ്പുകൾ

സോഷ്യൽ മീഡിയ വഴിയും, മെസ്സേജ് ലിങ്കുകൾ വഴിയും ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരം സുരക്ഷിതമല്ലാത്ത…