ശനി. ജുലാ 12th, 2025

Latest Post

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ല

ന്യൂഡൽഹി: ഒരു സീറ്റേ ലഭിക്കുകയുള്ളു എന്നതിനാൽ ഇത്തവണ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ലെന്നും അടുത്ത തവണ സീറ്റ് ഒഴിവു വരുമ്പോൾ പരിഗണിക്കാമെന്നും കോൺഗ്രസ്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേരളാ കോൺഗ്രസ് വൈസ്ചെയർമാൻ ജോസ്.കെ.മാണിയും നടത്തിയ…

“അബ്രഹാമിന്റെ സന്തതികൾ” ട്രെയ്‌ലർ പുറത്തിറങ്ങി

“അബ്രഹാമിന്റെ സന്തതികൾ” എന്ന മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കൊച്ചി ലുലുമാളിൽ വച്ച് നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലർ ആണ് ചിത്രത്തിന്റേത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ അബ്രഹാമിന്റെ സന്തതികളിൽ…

ഏഷ്യാകപ്പ് വനിതാ ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് തോൽവി

ക്വലാലംപൂർ: ഏഷ്യാകപ്പ് വനിതാ ട്വന്‍റി-20യിൽ ഇന്ത്യ ബംഗ്ലാദേഷിനോട് ഏഴ് വിക്കറ്റിന് തോറ്റു. ടോസ് ജയിച്ച് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 142 റൺസിന്‍റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കെ ബംഗ്ലാദേശ് മറികടന്നു. 42 റൺസ് നേടിയ ക്യാപ്റ്റൻ…

മമ്മൂട്ടിയുടെ മാമാങ്കത്തിന് വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ

കൊച്ചി: മമ്മൂട്ടിചിത്രo മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനായി നിലം മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ. ഷൂട്ടിങ് നിര്‍ത്തിവയ്ക്കാനും മണ്ണടിച്ച സ്ഥലം പൂര്‍വസ്ഥിതിയില്‍ ആക്കണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് സ്ഥലത്തിന്‍റെ ഉടമയായ പാലാരിവട്ടം ചന്ദ്രത്തില്‍ ബാബു സി ജോര്‍ജ്ജിനും മകള്‍…

‘കുട്ടനാടന്‍ ബ്ലോഗ്’ ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം കുട്ടനാടന്‍ ബ്ലോഗ് ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പൂര്‍ത്തിയാകും. കുട്ടനാട്ടിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലുള്ള ബ്ലോഗെഴുത്തുകാരന്റെ കഥപറയുന്ന ചിത്രമാണിത്. അനന്ത് വിഷന്റെ…

യുവാവിനെ മ​ർ​ദി​ച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു

കൊച്ചി: കു​ഞ്ചാ​ട്ടു​ക​ര മ​ര​ത്തും​കു​ടി ഉ​സ്മാ​നെ പോ​ലീ​സ് മ​ർ​ദി​ച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തി കേസെടുത്തു. ഉസ്മാന്‍റെ കവിളെല്ലിന് പൊട്ടലുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നുo പരിക്ക് ഗുരുതരമാണെന്നും ഡോക്ടർ അറിയിച്ചു. ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.…

ധ്രുവനച്ചത്തിരത്തിന്റെ ടീസീർ പുറത്തിറങ്ങി

വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരo. ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇന്ന് പുറത്തിറങ്ങി. ചിത്രത്തിൽ റോ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രമായി കിടിലൻ ലുക്കിലാണ് വിക്രമെത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം പത്തുലക്ഷത്തിലധികം ആളുകളാണ് യുട്യൂബിൽ ടീസർ…

“നീരാളി” ഓഡിയോ റിലീസ് ചെയ്തു, ചിത്രങ്ങൾ കാണാം

മോഹൻലാൽ നായകനാകുന്ന മലയാളചിത്രം “നീരാളി”യുടെ ഓഡിയോ റീലീസ് കൊച്ചിയിൽ നടന്നു. നദിയ മൊയ്തു, സൂരജ് വെഞ്ഞാറന്മൂട്, പാർവതി നായർ എന്നിവരും സിനിമയിലെ മറ്റ് അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നായ അ​ജോ​യ് വ​ർ​മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ചിത്രത്തിൽ മോഹൻലാലിന്റെ…

സുനന്ദ കേസ് : കുറ്റപത്രം കോടതി സ്വീകരിച്ചു തരൂരിന് തിരിച്ചടി

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരേ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ ജൂലൈ ഏഴിന് ഹാജരാകാൻ തരൂരിന് കോടതി നോട്ടീസ് അയച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണ്…

ആകാശ് അംബാനിയുടെ നിശ്ചയം ജൂൺ 30 ന്

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹ നിശ്ചയം ജൂൺ 30ന് മുംബൈയിൽ അംബാനി ഹൗസിൽ നടക്കും. രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്റെ. കഴിഞ്ഞ മാർച്ചിൽ ഗോവയിൽ…

“നീലി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മംമ്ത മോഹൻദാസിനെ നായികയാക്കി നവാഗതനായ അൽത്താഫ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് നീലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. നീലി..!! കാലത്തിനും സങ്കൽപ്പത്തിനുമപ്പുറത്താണ് അതിന്റെ പ്രായം.. എങ്കിലും നിത്യനൂതനമായ ഒരഭ്ഭുതമായി അത് വീണ്ടും ജനിക്കുന്നു. എന്ന കുറിപ്പോടെ പുറത്തിറങ്ങിയ…

എടപ്പാളിലെ പീഡനം : തീയറ്ററുടമ അറസ്റ്റിൽ

എടപ്പാളിലെ തീയറ്റര്‍ പീഡനത്തില്‍ പ്രതികാര നടപടിയുമായി പൊലീസ്. തിയേറ്റർ ഉടമയായ സതീശിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ വിവരം അറിയിക്കാൻ താമസിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - vozol - funbahis - dede demo - misty casino - marsbahis - Buy Autodesk