ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരുവിലെ ജയില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് 30 ദിവസത്തെ പരോൾ ലഭിച്ചു . ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും.കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടികെ ദിനകരനും കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

