HomeNewsരാജ്യത്തെ നീളം കൂടിയ പാലം പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്തെ നീളം കൂടിയ പാലം പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഏറ്റവും നീളകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു .കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത് .അസമിലെ സാധിയയില്‍ നിന്നും തുടങ്ങുന്ന പാലം ധോളയിലാണ് അവസാനിക്കുന്നത്.  9.15 കിലോമീറ്റര്‍ ആണ് പാലത്തിന്റെ നീളം .പാലം വന്നതോടെ അസാമില്‍ നിന്നും അരുണാചല്‍ പ്രദേശിലേയ്ക്കുള്ള യാത്രാ ദൈര്‍ഘ്യത്തില്‍ നാലു മണിക്കൂറിന്‍റെ കുറവുണ്ടാകും .

 

RELATED ARTICLES
- Advertisment -
Google search engine

Most Popular