HomeNewsഉച്ചകോടിയിൽ ഖത്തറും പങ്കെടുക്കും

ഉച്ചകോടിയിൽ ഖത്തറും പങ്കെടുക്കും

മക്കയിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി പങ്കെടുക്കും.പ്രധാനമന്ത്രി അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉച്ചകോടിയിൽ പങ്കെടുക്കും. ഉപരോധത്തിന് ശേഷം ആദ്യമായാണ് ഉന്നത ഖത്തർ പ്രതിനിധി സൗദിയിലെത്തുന്നത്. ഖത്തർ പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular