വിശാലിന്റെ നാമനിർദേശ പത്രിക തള്ളി

അനിശ്ചിത്വത്തിനൊടുവിൽ വിശാലിന്റെ നാമനിർദേശ പത്രിക തള്ളിയതായി കമ്മിഷൻ ഔദ്യോഗികമായി അറിയിച്ചു.പത്രിക തള്ളിയ നടപടി കമ്മിഷൻ പിൻവലിച്ചതായി വിശാൽ ഇന്നലെ  മാധ്യമങ്ങളെ അറിയിച്ചിരുന്നു . എന്നാൽ പത്രിക സ്വീകരിച്ചിട്ടില്ലെന്നും തുടർ പരിശോധനകൾക്കായി മാറ്റിവച്ചിരിക്കുകയുമാണെന്നും തിര‍ഞ്ഞെടുപ്പ് കമ്മിഷൻ രാത്രിയിൽ അറിയിച്ചിരുന്നു .

admin:
Related Post