ആർകെ നഗർ തിരഞ്ഞെടുപ്പ് : വി​ശാ​ലി​ന്‍റെ​യും പ​ത്രി​ക ത​ള്ളി

ചെന്നൈ : ആ​ർകെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ന​ട​ൻ വി​ശാ​ലി​ന്‍റെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ന​ന്തി​ര​വ​ൾ ദീ​പ​യു​ടെ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ത​ള്ളി. വി​ശാ​ലി​നെ പി​ന്തു​ണ​ച്ച​വ​ർ സ​മ​ർ​പ്പി​ച്ച വി​വ​ര​ങ്ങ​ളി​ലെ പി​ഴ​വു​ക​ളാ​ണ് ന​ട​നു തി​രി​ച്ച​ടി​യാ​യ​ത്.

നടികര്‍ സംഘം സെക്രട്ടറി, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന വിശാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കാൻ തീരുമാനിച്ചത്.

ഇരുവരുടെയും പത്രിക തള്ളി​യ​തോ​ടെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി മ​രു​ധു ഗ​ണേ​ഷും എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി ഇ.​മ​ധു​സൂ​ധ​ന​​നും  ത​മ്മി​ലാ​കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന പോ​രാ​ട്ടം.

admin:
Related Post