HomeNewsരാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ല

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ല

ന്യൂഡൽഹി: ഒരു സീറ്റേ ലഭിക്കുകയുള്ളു എന്നതിനാൽ ഇത്തവണ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ലെന്നും അടുത്ത തവണ സീറ്റ് ഒഴിവു വരുമ്പോൾ പരിഗണിക്കാമെന്നും കോൺഗ്രസ്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേരളാ കോൺഗ്രസ് വൈസ്ചെയർമാൻ ജോസ്.കെ.മാണിയും  നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

ജോയ് എബ്രഹാം എംപിയുടെ കാലാവധി അവസാനിച്ചതോടെയാണ് അവസരം തേടി കേരള കോൺഗ്രസ് രംഗത്തെത്തിയത്. ഇതിന് പിന്തുണയുമായി മുസ്‌ലീം ലീഗും രംഗത്തെത്തിയിരുന്നു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular