കൊച്ചി: ദിലീപിനെ പിന്തുണച്ചു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. വെറും ആരോപിതന്‍ മാത്രമാണ് ദിലീപെന്നും , കുറ്റം തെളിയിക്കുന്നവരെ ദിലീപിനെ തള്ളിപ്പറയില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

