HomeNewsഎസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമമെന്ന് പോലീസുകാരൻ

എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമമെന്ന് പോലീസുകാരൻ

എസ്എഫ്ഐക്കാർ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ മുഖ്യ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് പരുക്കേറ്റ പോലീസുകാരൻ. കേസ്സ് ഒതുക്കി തീർക്കാൻ ഉന്നത ഇടപെടലുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കൂടാതെ തന്നിൽ നിന്നും ഇതുവരെ മൊഴിയെടുത്തിട്ടുമില്ലെന്നും പരുക്കേറ്റ സിപിഒ ശരത്ത് വ്യക്തമാക്കി. നീതി തേടി മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിക്കുമെന്നും പരിക്കേറ്റ പോലീസുകാരൻ പറഞ്ഞു. 

RELATED ARTICLES
- Advertisment -

Most Popular