HomeMoviesമഞ്ജു വാര്യർ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ

മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ

മഞ്ജു വാര്യർ തന്നെ പിന്തുണച്ച്  നിലപാട് വ്യക്തമാക്കണമെന്ന് ശ്രീകുമാർ മേനോൻ. തന്റെ ഒടിയൻ സിനിമയെ മോശമാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്നും തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണങ്ങളാണെന്നും ശ്രീകുമാർ മേനോൻ. മഞ്ജുവിനെ പിന്തുണ നൽകുകയും സഹായിക്കാൻ ശ്രമിച്ചതോടെയാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയത്. കൂടാതെ മഞ്ജു വാര്യരുടെ തിരിച്ചുവരവിൽ താൻ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാർ മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular