HomeNewsയുവതീ പ്രവേശനം: എല്ലാ ഹർജികളും നാളെ പരിഗണിക്കും

യുവതീ പ്രവേശനം: എല്ലാ ഹർജികളും നാളെ പരിഗണിക്കും

ശബരിമലയുമായ ബന്ധപ്പെട്ട എല്ലാ ഹർജികളും നാളെ സുപ്രീം കോടതി പരിഗണിക്കും.പുന:പരിശോധന ഹർജികൾക്ക് പുറമെ പുതിയ റിട്ട് ഹരജികളും പരിഗണിക്കും. സാവകാശം തേടി നൽകിയ ഹർജികളും നാളെ പരിഗണിക്കപ്പെടും.എന്നാൽ തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജികൾ നാളെ പരിഗണിക്കില്ല. വാദം കേൾക്കുക ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ്.

RELATED ARTICLES

Most Popular