HomeNewsരാഹുൽ ഗാന്ധിക്ക് കൂടുതൽ സാവകാശം

രാഹുൽ ഗാന്ധിക്ക് കൂടുതൽ സാവകാശം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് സാവകാശം നൽകി.മോദിക്കെതിരായ പ്രസ്താവനയിലാണ് സാവകാശം നൽകിയിരിക്കുന്നത്.ഈ മാസം ഏഴിനകം മറുപടി നൽകിയാൽ മതിയാകും. 48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു കമ്മീഷന്റെ ആദ്യ ഉത്തരവ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular