HomeNewsപ്രവാസിവോട്ട് രാജ്യസഭയിൽ

പ്രവാസിവോട്ട് രാജ്യസഭയിൽ

ജനപ്രാതിനിധ്യ നിയമ ഭേതഗതി ബിൽ ഉടൻ രാജ്യസഭയിൽ അവതരിപ്പിക്കും. ബിൽ ശൈത്യകാല സമ്മേളനത്തിൽ  അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. സുപ്രീം കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ബിൽ നേരത്തെ ലോക്സഭ പാസ്സാക്കിയിരുന്നു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ട് യാഥാർഥ്യമായേക്കും.

RELATED ARTICLES
- Advertisment -

Most Popular