HomeNewsകാണാതായ സിഐ നവാസിനായി പരസ്യം

കാണാതായ സിഐ നവാസിനായി പരസ്യം

സെൻട്രൽ സിഐ നവാസിനെ കാണാനില്ലെന്ന് അറിയിച്ച് പോലീസ് പരസ്യം നൽകി. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പരസ്യം നൽകിയത്.നവാസിനെ അവസാനമായി കണ്ടത് കായംകുളം കെഎസ്ആർടിസി ബസ്സ്റ്റാൻറ് പരിസരത്താണ്.

RELATED ARTICLES

Most Popular