HomeNewsകേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ അടുത്തമാസം മുതല്‍

കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ അടുത്തമാസം മുതല്‍

ദുബായ്: കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച കേരളത്തില്‍ നിന്ന് ദുബായിലേയ്ക്കുള്ള വിമാന സര്‍വീസ് ജൂലായ് ഏഴ് മുതല്‍ പുനരാരംഭിക്കും. ഫ്ളൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലായ് ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ നിര്‍ദ്ദേശം ലഭിച്ചു. നേരത്തെ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചില കോവിഡ് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അവ്യക്തത ഉള്ളതിനാല്‍ ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.

English Summary : Flights from Kerala to Dubai from next month

RELATED ARTICLES
- Advertisment -

Most Popular