HomeMoviesസംവിധായകൻ മിഥുൻ മാനുവൽ വിവാഹിതനായി

സംവിധായകൻ മിഥുൻ മാനുവൽ വിവാഹിതനായി

യുവസംവിധായകൻ മിഥുൻ മാനുവൽ തോമസ് വിവാഹിതനായി. ഡോക്ടറായ ഫിബി ആണ് വധു. വയനാട്ടിൽ തികച്ചും ലളിതമായാണ് വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ തിരക്കഥയെഴുതിയാണ് മിഥുൻ സിനിമാരംഗത്തെത്തിയത്. ആട് ഒരു ഭീകരജീവിയാണ്, ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്

ചിത്രങ്ങൾ കാണാം ⇒

RELATED ARTICLES
- Advertisment -

Most Popular