കവി എസ്.കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിശാന്ത്. “തന്റെ പേരിലുള്ള ഓരോ വാക്കിനും ഉത്തരവാധിത്തമുണ്ട്. അതിനാലാണ് ക്ഷമ ചോദിക്കുന്നത്. കലേഷിനെ തെറ്റി ധരിച്ചു. കലേഷിന്റെ വരികൾ മോഷ്ടികേണ്ട കാര്യമില്ലാന്ന് ഇപ്പോൾ ബോധ്യമായി.ഇന്നലെ വരെ ഈ ബോധം ഇല്ലായിരുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും ദീപ നിശാന്ത് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദീപ നിശാന്ത് ക്ഷമാപണം നടത്തിയത്.
ക്ഷമ ചോദിച്ച് ദീപ നിശാന്ത്
Related Post
-
56 വർഷത്തിന് ശേഷം തോമസ് ചെറിയാന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക്; അന്ത്യാദരവ് നൽകി സൈന്യം
1968ല്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്ന് കാണാതായ മലയാളി സൈനികന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് 1.30ഓടെ ഛണ്ഡിഗഢില്‍ നിന്ന് പ്രത്യേക…
-
ശ്രീ പവൻ കല്യാൺ തിരുപ്പതിയിൽ പൊതുയോഗത്തിൽ ജങ്ങളെ അഭിസംബോധന ചെയുന്നു Live
https://www.youtube.com/live/Yqjq93Tu9CM?si=a3Q0w1TzipJhjDoq ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ശ്രീ പവൻ കല്യാൺ തിരുപ്പതിയിൽ പൊതുയോഗത്തിൽ ജങ്ങളെ അഭിസംബോധന ചെയുന്നു Live
-
കേരളത്തിൽ പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു: വിശദാംശങ്ങൾ
കേരളത്തിൽ പ്രിന്റഡ് ലൈസൻസും ആർസി ബുക്കും നിർത്തുന്നതിനുള്ള സർക്കാരിന്റെ തീരുമാനം ഏറെ ചർച്ചയാകുന്നു. ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി, പരമ്പരാഗത…