കോഴിക്കോട് ബി ജെ പി സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾ. അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കെതിരെയും വി.മുരളീധരനെതിരെയും വിമർശനം.ശ്രീധരൻപിള്ളയുടെ പല പ്രസ്താവനകളും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി ഒരു വിഭാഗം. എന്നാൽ വി.മുരളീധരൻ അധ്യക്ഷന്റെ അത്മാർത്ഥയെ ചോദ്യ ചെയ്തതായും മറുവിഭാഗം. ശബരിമല സമര പ്രശ്നത്തിന്റെ പശ്ചാതത്തിലാണ് ബി ജെ പി ക്കുള്ളിലെ പ്രശ്നത്തിരിവ് ഉണ്ടായിരിക്കുന്നത്.