HomeNewsസർക്കാരിനെതിരെ എൻഎസ്എസ് പ്രതികരണം

സർക്കാരിനെതിരെ എൻഎസ്എസ് പ്രതികരണം

സർക്കാരിനെതിരെ ശബരിമല വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ്.രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുവതീ പ്രവേശന പ്രശ്നത്തിൽ നവോത്ഥാനവുമായി ബന്ധമില്ല. സവർണ്ണരെയും അവർണ്ണരെയും വേർത്തിരിക്കുന്ന രീതിയാണ്, കൂടാതെ ജാതീയ വിഭാഗീയത ഉണ്ടാക്കുവാനും നിരീശ്വരവാദം നടപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത് എന്നും എൻഎസ്എസ്സ്. വാർത്താക്കുറിപ്പിലൂടെയാണ്  എൻ എസ്എസ് സർക്കാരിനെതിരെയുള്ള പ്രതികരണം അറിയിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular