HomeNewsകെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് താൽകാലിക സ്റ്റേ

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് താൽകാലിക സ്റ്റേ

കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള രണ്ടാഴ്ച സമയത്തിനാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. വർഗ്ഗീയവാദി എന്ന് തന്നെ വിശേഷിപ്പിച്ചതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്ന് കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

RELATED ARTICLES
- Advertisment -

Most Popular