HomeNewsരാഷ്ട്രീയക്കാരാകുമ്പോൾ ഒരുപാട് ആരോപണം വരും : കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ

രാഷ്ട്രീയക്കാരാകുമ്പോൾ ഒരുപാട് ആരോപണം വരും : കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ

രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ വരുമെന്ന് എംഎല്‍എ കെ.ബി. ഗണേഷ്കുമാര്‍. അഞ്ചലില്‍ യുവാവിവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു .വാഹനത്തിന് വഴികൊടുത്തില്ല എന്ന് പറഞ്ഞ് സ്ത്രീയെയും മകനെയും മർദിച്ചു എന്നുള്ളതാണ് കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എക്കെതിരെ ഉള്ള പരാതി .

RELATED ARTICLES
- Advertisment -

Most Popular