HomeNewsക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ല : എസ്ഡിപിഐ നേതാവ്

ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ല : എസ്ഡിപിഐ നേതാവ്

ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ലെന്നും എസ്ഡിപിഐ ക്ക് വിദ്യാർത്ഥി സംഘടനയില്ലെന്നും എസ്ഡി പിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത്. കോളേജിൽ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചതിലുള്ള സ്വാഭാവിക പ്രതികരണമാകാം കൊലപാതകമെന്നും .എസ്ഡിപിഐ ഒരാക്രമണത്തെയും അനുകൂലിക്കുന്നില്ലെന്നും, ആക്രമണത്തിൽ എസ്ഡിപിഐ പ്രവത്തകർ ഉണ്ടെകിൽ അവക്കെതിരെ നടപടി എടുക്കുമെന്നും ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു .

RELATED ARTICLES
- Advertisment -
Google search engine

Most Popular