ന​ട​ൻ ശ​ശി​ക​പൂ​ർ അ​ന്ത​രി​ച്ചു

മും​ബൈ: ഹിന്ദി ന​ട​ൻ ശ​ശി​ക​പൂ​ർ (79) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.  ഏ​താ​നും മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പൃ​ഥ്വി​രാ​ജ് ക​പൂ​റി​ന്‍റെ മ​ക​നാ​യി പ്ര​ശ​സ്ത​മാ​യ ക​പൂ​ര്‍ കു​ടും​ബ​ത്തി​ൽ 1938 മാ​ര്‍​ച്ച് 18 ന് ​ജ​നി​ച്ചു. അ​റു​പ​തു​ക​ളി​ലെ യു​വ​ത്വ​ത്തി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പാ​യി​രു​ന്നു ബ​ൽ​ബീ​ൽ രാ​ജ് ക​പൂ​ർ എ​ന്ന ശ​ശി​ക​പൂ​ർ.

2011ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2014ൽ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും നേടി.

 

admin:
Related Post