ബേസില്‍ ത​മ്പി ട്വന്റി20 ടീമിൽ

മും​ബൈ: മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നു​ള്ള ഇന്ത്യൻ ടീമി​ൽ  ഇ​ടം​പി​ടി​ച്ചു. ഐ​പി​എ​ല്ലി​ലെ​യും ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും  മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യ ബേ​സി​ൽ ത​മ്പി​യെ ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലെ​ത്തി​ച്ച​ത്.

വിരാട് കോഹ്‍ലിയുടെ വിശ്രമം നീട്ടിയതോടെ ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുന്ന രോഹിത് ശർമയാണ് ട്വന്റി20യിലും ടീം നായകൻ. ബേ​സി​ൽ ത​മ്പി​ക്കൊ​പ്പം ടീ​മി​ൽ ത​മി​ഴ്നാ​ട് താ​രം വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും  ഇ​ടം​പി​ടി​ച്ചു.

admin:
Related Post