HomeNewsവീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി

നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറി. മന്ത്രിമാരുടെ പേരുവിവരങ്ങൾ കൈമാറാനും നിർദ്ദേഷം നൽകി.നേരത്തെ രാഷ്ട്രപതിയെ കണ്ട് സർക്കാർ ഉണ്ടാക്കാൻ എൻഡിഎ അവകാര വാദം ഉന്നയിച്ചിരുന്നു.രണ്ടാം നരേന്ദ്ര മോദി സർക്കാർ വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular